Book Name in English : Parudeesa
ഈ കവിതകളെ അര്‍ത്ഥവത്തായ കുസൃതിയുടെ നുറുങ്ങുവെട്ടങ്ങള്‍ എന്നു വിളിക്കാം. ഇദ്ദേഹത്തിന്റെ ഇതിനു മുന്‍പത്തെകൃതിയെ അവതരിപ്പിച്ച് മഹാകവി അക്കിത്തം പറഞ്ഞത് തന്നെ ശശ്സിയുടെ കാതല്‍.വൃത്തവും അര്‍ത്ഥവും ഒന്നുമില്ലാതെ വലത്തോട്ടു മുട്ടാത്ത വരികളാണ്‌കവിതകള്‍ എന്നു വിചാരിക്കുന്ന പത്രാധിപപതികളുടെ ലോകത്തില്‍ തികച്ചും മാതൃകാപുരുഷനാണ് ഈ കവിWrite a review on this book!. Write Your Review about പറുദീസ Other InformationThis book has been viewed by users 1747 times