Image of Book പഴഞ്ചൊല്ലും കടങ്കഥകളും മറ്റും
  • Thumbnail image of Book പഴഞ്ചൊല്ലും കടങ്കഥകളും മറ്റും
  • back image of പഴഞ്ചൊല്ലും കടങ്കഥകളും മറ്റും

പഴഞ്ചൊല്ലും കടങ്കഥകളും മറ്റും

Publisher :DC Books
ISBN : 9789357325295
Language :Malayalam
Edition : 2024
Page(s) : 576
Condition : New
no ratings yet, be the first one to rate this !

Book Name in English : Pazhanchollum Katamkathakalum Mattum

വാമൊഴികളിലൂടെ സഞ്ചരിച്ച് നമ്മുടെ ഭാഷയുടെ കരുത്തായി നിലകൊള്ളുന്ന പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും ബൃഹദ്‌സമാഹാരം. മനോഹരങ്ങളായ പഴമൊഴികളുടെയും ചൊല്ലുകളുടെയും ആശയം മനസ്സിലാക്കുന്നതിന് അതാതിടങ്ങളിൽ അർത്ഥങ്ങൾ നല്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം, ഭാഷാശാസ്ത്ര പ്രത്യേകതകൾ, ശൈലീനിഘണ്ടു, പര്യായനിഘണ്ടു എന്നിവകൂടി ചേർത്ത് വിപുലപ്പെടുത്തിയ ഗ്രന്ഥം.
Write a review on this book!.
Write Your Review about പഴഞ്ചൊല്ലും കടങ്കഥകളും മറ്റും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 107 times