Book Name in English : Pattinte Padavarambiloode Purakott
ആ പാടവരമ്പിലൂടെ അല്പ്പം നടന്നുകയറി വലത്തോട്ട് തിരിഞ്ഞാല്‍ അടുത്തനാല്‍ക്കവലയായി .
സംഭവങ്ങളിലും വസ്തുക്കളിലും അവസ്ഥകളിലും നിന്നാരംഭിച്ചു അസ്തിത്വത്തെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ചയില്‍ എത്തിച്ചേരുന്നതാണ് ഈ കവിതകളുടെ പൊതുരീതി . ഉപ്പും ഉടുപ്പും കണ്ണാടിയും പാട്ടും എല്ലാം ഇങ്ങിനെ ഭൂമിയിലെ നിവാസത്തെക്കുറിച്ചും ചിന്തിക്കാനുള്ള അവസരങ്ങള്‍ ആക്കുന്നു ജയശ്രീ അതിന്നയി സ്വന്തമായ ഒരു സമകാലീന ഭാഷയും സൃഷ്ടിക്കുന്നു
സച്ചിദാനന്ദന്‍Write a review on this book!. Write Your Review about പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട് Other InformationThis book has been viewed by users 1145 times