Image of Book പാട്ടു വിജ്ഞാന കോശം
  • Thumbnail image of Book പാട്ടു വിജ്ഞാന കോശം
  • back image of പാട്ടു വിജ്ഞാന കോശം

പാട്ടു വിജ്ഞാന കോശം

Publisher :H and C Books
ISBN : 9789390929115
Language :Malayalam
Edition : 2021
Page(s) : 124
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Pattu Vijnanakosham

നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.
Write a review on this book!.
Write Your Review about പാട്ടു വിജ്ഞാന കോശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1073 times

Customers who bought this book also purchased