Book Name in English : Party Congressukalude Charithram
1 മുതല്‍ 19 വരെയുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ മുന്നേറ്റങ്ങളും തകര്‍ച്ചയും ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ഫാസിസം, സാമ്രാജ്യത്വാധിനിവേശങ്ങള്‍ ഇവയെല്ലാം ലോകത്തെ പൊതുവിലും ഇന്ത്യയെ വിശേഷിച്ചും എങ്ങനെ മാറ്റിമറിച്ചുവെന്നു മനസ്സിലാക്കാന്‍ സഹായകമായ ഒരു ചരിത്ര ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം Other InformationThis book has been viewed by users 1038 times