Book Name in English : Parakkallo Athens
പുരാതന സംസ്‌കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക് ആനയിക്കുന്നതാണ് ഏതൻസ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ
എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.Write a review on this book!. Write Your Review about പാറക്കല്ലോ ഏതന്‍സ് Other InformationThis book has been viewed by users 2907 times