Book Name in English : Pingala
കഥാനായികയായ പിങ്ഗളുടെ മനഃപരിവര്‍ത്തനം പൊട്ടെന്നുണ്ടായ നിര്‍ വേദത്തിന്റെ ഉദയമാണെങ്കിലും അത് ഭക്തിയില്‍ നിന്നുണ്ടായതാണെന്ന് വ്യാഖ്യാനിയ്ക്കുന്നു ഭാഗവതോത്തമന്മാര്‍. ഉള്ളൂര്‍ പിങ്ഗളയുടെ വിരക്തിയെ ആ വിധം ഭക്തിജന്യമാക്കി വര്‍ണ്ണിച്ചിരിക്കുന്നു.
Write a review on this book!. Write Your Review about പിങ്ഗള Other InformationThis book has been viewed by users 5275 times