Image of Book പിശാചിന്റെ വാരി
  • Thumbnail image of Book പിശാചിന്റെ വാരി
  • back image of പിശാചിന്റെ വാരി

പിശാചിന്റെ വാരി

Publisher :Manorama Books
ISBN : 9789393003461
Language :Malayalam
Edition : 2022
Page(s) : 124
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 240.00
Rs 228.00

Book Name in English : Pisaachinte Vaari

ഒരു ഇവന്റ് മാനേജ്മെന്റ് നിർവഹണം പോലെ കൊലപാതകം പൂർത്തിയാക്കപ്പെടുന്നു. അതിനാവശ്യമായ പ്രോപ്പർട്ടികളാണ് പ്രതി, കുറ്റവാളി, പൊലീസ്, വക്കീൽ, തെളിവുകൾ എല്ലാം. അൽപംപോലും തെറ്റാത്ത ടൈമിങ്ങോടെ നിശ്ചയിക്കപ്പെട്ട ദൂരത്ത് അവയെ നിരത്തിവയ്ക്കേണ്ടത് ഇവന്റ് മാനേജ്മെന്റിന്റെ ഉത്തരവാദിത്തത്തിൽപ്പെടുന്നു. ഇവന്റ് ഒരു തീവണ്ടിയാണെങ്കിൽ അത് റെയിലിൽ കയറിക്കഴിഞ്ഞെന്ന് തീർത്തും ഉറപ്പുവരുമ്പോൾ മാത്രമാണ് എക്സിക്യൂഷൻ.
Write a review on this book!.
Write Your Review about പിശാചിന്റെ വാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 584 times