Book Name in English : Punya Bhoomi Bharathan
മാതാ ഭൂമിഃ പുതോഹം പൃഥിവ്യഃ എന്ന വേദസൂക്തത്തിന്റെ കാലം മുതല്‍ ഭാരതത്തില്‍ മാതൃഭൂമിയെ ആരാധനാഭാവത്തോടെ സമീപിക്കുന്ന പാരമ്പറ്റ്യം നിലനില്‍ക്കുന്നുണ്ട്. ഭാഷ വേഷം പ്രദേശം എന്നീ വ്യത്യസ്തയിലും മാതൃഭൂമിയോടും അതിലെ പുണ്യസ്ഥാനങ്ങളോടുമുള്ള വൈകാരിക ബന്ധം ആ സേതുഹിമാചലം ഒന്നായിരുന്നു ആധുനികകാലത്ത് സ്വാമി വിവേകനന്ദനും മഹര്‍ഷി അരവിന്ദനും,ബങ്കിം ചന്ദ്രനുമെല്ലാം വാക്കിലും കര്‍മ്മത്തിലും ആചരിച്ചതും സ്തുച്ചുപാടിയതും ഇതേസത്യത്തെത്തന്നെയാണ്.
ഇവിടുത്തെ ഓരോതരി മണ്ണും,വൃക്ഷവും, നദിയും മലയും,നഗരിയും പവിത്രമാണെന്ന ദേശഭക്തി നിര്‍ഭരമായ വികാരം നാട്ടിലുടനീളം അലയടിച്ചുയരുകയാണ്. അത്തരം ഭാവനകളെ ശ്ക്തിപ്പെടുത്താനും ജനങ്ങള്‍ ഈ പുസ്തകത്തിലെ വര്‍ണനകള്‍ പ്രേരണ നല്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്വദേശാഭിമാനികള്‍ക്കായി ഈപുസ്തകം സമര്‍പ്പിക്കുന്നു.
Write a review on this book!. Write Your Review about പുണ്യ ഭൂമി ഭാരതം Other InformationThis book has been viewed by users 3592 times