Book Name in English : Puthiya Theerangal
ചെമ്മീനിനും അമരത്തിനുംശേഷം മലയാളസിനിമയെ കടലിന്റെയും മനുഷ്യജീവിതങ്ങളുടെയും ആഴവും പരപ്പും അനുഭവിപ്പിച്ച സിനിമയുടെ തിരക്കഥ .
സത്യന്‍ അന്തിക്കാട് – ബെന്നി പി നായരമ്പലം കൂട്ടുകെട്ടിലൂടെ മലയാളി സ്വീകരിച്ച സിനിമയുടെ തിരക്കഥാപുസ്തകം.
Write a review on this book!. Write Your Review about പുതിയ തീരങ്ങള്‍ Other InformationThis book has been viewed by users 1764 times