Book Name in English : Puthiyoru Yatra
അനിലിന്റെ ഉപമകളും പ്രയോഗങ്ങളും പൊട്ടിച്ചിരിക്കുന്നവയാണ് . പേരു പോലെ തന്നെ ഇമ്പവും ചന്തവും പുസ്തകത്തിലൂട നീളം നാം അനുഭവിക്കുന്നു. സന്ദര്‍ഭങ്ങള്‍ പ്രയോഗങ്ങളും ഉപമകളും നിരീക്ഷണങ്ങളും ആക്ഷേപഹാസ്യത്തിന്റെ ചിരിക്കൂട്ടില്‍ ചേരും പടി ചേര്‍ത്ത് ചാലിച്ചെടുത്ത കൃതി,Write a review on this book!. Write Your Review about പുതിയോരു യാത്ര Other InformationThis book has been viewed by users 514 times