Book Name in English : Punathil Kunhabdulla Oru Swacchanda Swapnasanchari
കൃത്രിമത്വം തീരെയില്ലാത്ത രചനാശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയുടേത്. ലാളിത്യമുള്ള ഭാഷ. അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതുതന്നെ നർമത്തോടെയായിരുന്നു. കുഞ്ഞബ്ദുള്ള എഴുതാനുള്ളത് മുഴുവൻ എഴുതിക്കഴിഞ്ഞിട്ടല്ല പോയത്.
-എം.ടി. വാസുദേവൻ നായർ
ജീവിതത്തെയും സാഹിത്യത്തെയും തന്റേതുമാത്രമായ രീതിയിൽ കാണുകയും പെരുമാറുകയും ചെയ്ത മഹാപ്രതിഭ കടന്നുപോയ നിർണായക ജീവിതമുഹൂർത്തങ്ങളും സംഘർഷങ്ങളും സൗഹൃദങ്ങളും കൗതുകങ്ങളുമെല്ലാംകൊണ്ടും സമ്പന്നമായ പുസ്തകം.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ചിരകാലസുഹൃത്തായിരുന്ന ടി. രാജൻ എഴുതിയ പുനത്തിലിന്റെ വേറിട്ട ജീവചരിത്രംWrite a review on this book!. Write Your Review about പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി Other InformationThis book has been viewed by users 768 times