Image of Book പുറനാനൂറ്
  • Thumbnail image of Book പുറനാനൂറ്
  • back image of പുറനാനൂറ്

പുറനാനൂറ്

ISBN : 9789388768979
Language :Malayalam
Edition : 2025
Page(s) : 740
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 800.00
Rs 760.00

Book Name in English : Puranaanut

ഏറ്റവും അമൂല്യമായ ഈടുവയ്പുകളിലൊന്നാണ് പുറനാനൂറ് പൗരാണിക തമിഴ് സമൂഹം, സംസ്ക്‌കാരം, ജനജീവിതം എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച പകരുന്ന 400 കവിതകളാണ് ഇതിലുള്ളത്. പ്രണയം, യുദ്ധം, പ്രകൃതി, ധാർമ്മികത എന്നിവ വിഷയങ്ങളായതും, നിരവധി കവികളാൽ പല കാലങ്ങളിൽ എഴുതപ്പെട്ടതുമായ ഈ ഗ്രന്ഥം തമിഴിൻ്റെ സമ്പന്നമായ സാഹിത്യപാരമ്പര്യത്തെ ഉദ്ഘോഷിക്കുന്നു.
Write a review on this book!.
Write Your Review about പുറനാനൂറ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 75 times