Book Name in English : Pulinelli Station
രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ വൈകാരികാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള എഴുത്ത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മൊയ്തു പടിയത്ത്, പുളിനെല്ലി സ്റ്റേഷന്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, കിഴക്കേ ചെറൂക്കിലെ നാരായണിയമ്മ, യുദ്ധാനന്തരവംശങ്ങള്‍ തുടങ്ങി പതിന്നാലു കഥകള്‍. അനുബന്ധകഥ : പി.പി. രാമചന്ദ്രന്‍ അനുബന്ധക്കുറിപ്പ് : എസ്. രാമകൃഷ്ണന്‍Write a review on this book!. Write Your Review about പുളിനെല്ലി സ്റ്റേഷന്‍ Other InformationThis book has been viewed by users 2241 times