Book Name in English : Pookkalude Pusthakam
പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതിൽ അനാവരണം ചെയ്യുന്നു.reviewed by Anonymous
Date Added: Saturday 8 Oct 2022
ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്ത ഒരു നോൺ ഫിക്ഷൻ പുസ്തകം. എം സ്വരാജിന് അഭിനന്ദനങ്ങൾ.
Rating: [4 of 5 Stars!]
Write Your Review about പൂക്കളുടെ പുസ്തകം Other InformationThis book has been viewed by users 2114 times