Book Name in English : Poorvavrithanthathile Kolapathakam
ഭര്‍ത്താവിനു വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് കരോലിന്‍ ക്രെയ്ല്‍ ശിക്ഷിക്കപ്പെട്ടു. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം എല്ലാവരും ആ സംഭവം മറന്നിരിക്കവെ കരോലിന്റെ മകള്‍ പൊയ്റോട്ടിനെ തേടിയെത്തി. തന്റെ അമ്മയുടെ നിരപരാധിത്വം തെളിയിക്കണമെന്നും യഥാര്‍ഥകുറ്റവാളിയെ കണ്ടെത്തണമെന്നുമായിരുന്നു അവളുടെ ആവശ്യം.Write a review on this book!. Write Your Review about പൂര്‍വ്വവൃത്താന്തത്തിലെ കൊലപാതകം Other InformationThis book has been viewed by users 1718 times