Image of Book അപ്പൂപ്പൻ കൊന്ന മരം
  • Thumbnail image of Book അപ്പൂപ്പൻ കൊന്ന മരം
  • back image of അപ്പൂപ്പൻ കൊന്ന മരം

അപ്പൂപ്പൻ കൊന്ന മരം

Publisher :Green Books
ISBN : 9789393596536
Language :Malayalam
Edition : 2022
Page(s) : 118
Condition : New
no ratings yet, be the first one to rate this !

Book Name in English : Appooppan Konna Maram

പരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയിൽ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ്ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ.
ആർത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും മനുഷ്യത്വരഹിതമായ ഒരു കാലത്തിന്റെ പരിണാമസന്ധികൾ. നേടേണ്ടതെന്ത്
എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. അവിടെ വാഗസ്ത്രങ്ങളും ശൂന്യരാജ്യവും കരിയും രാസമഴയും കൂടിച്ചേരുമ്പോൾ എഴുത്ത് പുതിയ
അവതരണരീതിയെ പുൽകുകയാണ്.
Write a review on this book!.
Write Your Review about അപ്പൂപ്പൻ കൊന്ന മരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 802 times

Customers who bought this book also purchased