Book Name in English : Pen Raathrikal
രാതിയുടെ വിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്മനസ്സുകള്‍ തങ്ങളുടെ രാത്രി അനുഭവങ്ങള്‍ എഴുതുന്നു.പ്രണയവും വിരഹവും രാത്രിയും നൊമ്പരങ്ങളും പ്രതീക്ഷയും പ്രതിക്ഷേധങ്ങളും തുടങ്ങി സ്ത്രീമനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം ഓരൊ രാത്രി ഓര്‍മ്മയും തങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം ഓര്‍ത്തുവയ്‌ക്കനുള്ള നിശബ്ദമായ അനുഭവസമ്പത്താണെന്നാണ് രേഖപ്പെടുത്തുകയാണ് ഈകൃതിയില്‍ മലയാളത്തിലെ എഴുത്തുകാരികള്‍ സിനിമാ താരങ്ങള്‍.ആക്റ്റിവിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം വായനക്കാരികള്‍ കൂടി എഴുതുന്ന പുസ്തകം.
എഡിറ്റര്‍ കെ അഷറഫ്Write a review on this book!. Write Your Review about പെണ്‍ രാത്രികള്‍ Other InformationThis book has been viewed by users 2740 times