Book Name in English : Perumazhakkalam
സാധാരണ ഒരു ചലചിത്രമല്ല "പെരുമഴക്കാലം" കണ്ണീര്‍കഥയുമല്ല ഈ ചലച്ചിത്രം മനസ്സിനെ നോവിക്കുന്ന ഭാവസാന്ദ്രമായ ഒരു കാവ്യ ശകലമാണിത്
എസ് ജയചന്ദ്രന്‍ നായര്‍
വളരെ സീരിയസ്സായി സിനിമയെഴുതുന്ന എഴുത്തുകാരനാണ് ടി ഏ റസ്സാക്ക് .ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അത് എഴുതുകയും സിനിമയാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കഥാകാരന്‍.എനിക്കു തോന്നുന്നു മലയാളത്തില്‍ ഇത്രയും ഗൗരവമായി എഴുതുന്ന എഴുത്തുകാരനി ല്ലെന്ന്, റസാക്കിന്റെ കൂടെ ആരു കൂടിയാലും ഗൗരവമുള്ള സിനിമയുണ്ടാകും.അത് റസാക്കിന്റെ പ്രത്യേകതയാണ്
കമല്‍Write a review on this book!. Write Your Review about പെരുമഴക്കാലം Other InformationThis book has been viewed by users 2687 times