Book Name in English : Poru
മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.Write a review on this book!. Write Your Review about പോര് Other InformationThis book has been viewed by users 16 times