Image of Book പ്രണയം
  • Thumbnail image of Book പ്രണയം
  • back image of പ്രണയം

പ്രണയം

Language :Malayalam
Page(s) : 75
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Pranayam

ലോക സാഹിത്യത്തില്‍ ഭാഷയ്ക്കും കഥയ്ക്കും നൂതനഭാവുകത്വം പകര്‍ന്ന അനശ്വരപ്രതിഭയുടെ കഥാപ്രപഞ്ചത്തില്‍ നിന്ന് ഒരേട്. ദയാരഹിതവും, വന്യവുമായ കാലത്തിനോട് ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും കാവ്യാത്മകമായി വരച്ചിടുന്ന കൃതി. വായനയുടെ വേറിട്ട വഴി. ജിവിതത്തെ അതിന്റെ പാരുഷ്യത്തോടെ അനുഭവപ്പെടുത്തുന്ന കഥകള്‍.
Write a review on this book!.
Write Your Review about പ്രണയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2210 times

Customers who bought this book also purchased