Book Name in English : Pradhama Prathi Sruthi
മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂര്‍ണ്ണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’യുടെ പുതിയ പതിപ്പാണിത്. അശാസ്‌ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്‌ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ ബകുള്‍മാരുടെയും പാറുള്‍മാരുടെയും ചരിത്രമാണ് ഈ നോവല്‍.
Write a review on this book!. Write Your Review about പ്രഥമ പ്രതിശ്രുതി Other InformationThis book has been viewed by users 7041 times