Book Name in English : Pretha Bhoomi
അവിടവിടെ ചുളിവുകള്‍ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തില്‍ ഞാനങ്ങനെ നടക്കുകയായിരുന്നു. ഗ്രാമീണശാന്തിയില്‍ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിര്‍ണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ വാടനയുടെ വഴികളില്‍ നാം ദേശവും കാലവും മറന്ന് അനുഭവങ്ങളുടെ പച്ചപ്പുകളെ ചെന്ന് തൊടുന്നു. എസ്.കെ. യുടെ പ്രശസ്തമായ നാലു കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about പ്രേതഭൂമി Other InformationThis book has been viewed by users 4051 times