Book Name in English : Pourasthya Indiayilekkulla Yatra
മോണ്‍ സെബസ്ത്യാനിയോടൊപ്പം കേരളത്തിലേയ്ക്ക് ഒന്നാം പ്രാവശ്യം യാത്ര ചെയ്ത ഫാ വിന്‍സന്റ് മരിയ രചിച്ച യാത്രാവിവരണമാണ് ഈ ഗ്രന്ഥം. റോമില്‍ നിന്ന് നേപ്പിള്‍ള്‍സിലെത്തി കപ്പല്‍ മാര്‍ഗം മാള്‍ട്ടയിലും ഇസ്രായേലിലെ ഹൈഫാ തുറമുഖത്തും എത്തിയ സംഘം തുടര്‍ന്ന് കരമാര്‍ഗമാണ് കേരളത്തിലേയ്ക്ക് പുറപ്പെട്ടത്. ഇന്നേയ്ക്ക് മൂന്നര നൂറ്റാണ്ടു മുന്‍പത്തെ ഒരു രാജ്യാന്തരയാത്ര അവര്‍ നേരിട്ട ക്ലേശങ്ങള്‍, കണ്ടു മുട്ടിയ ജനങ്ങളുടെ വിശ്വാസാചാരങ്ങള്‍ വിവിധ നാടുകളിലെ ഭൂപ്രകൃതിയും കാലാവസ്ഥയും എന്നിങ്ങനെ ഇന്നത്തെ വായനക്കാരനെയും ഉദ്വേഗഭരിതനാക്കുന്ന വിവരണമാണ് ഒന്നാം ഭാഗത്ത് മടക്കയാത്രയുടെ വിവരണങ്ങള്‍ അവസാനഭാഗത്തുണ്ട്.Write a review on this book!. Write Your Review about പൗരസ്ത്യ ഇന്ത്യയിലേക്കുള്ള യാത്ര Other InformationThis book has been viewed by users 588 times