Book Name in English : Facebook Kalathe Chila koottukar
ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ അരങ്ങ് വാഴുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പുതിയ കാലത്ത്, അതിനെതിരെ ഒരു തിരുത്തും പ്രതിരോധവുമാണ് ഈ നോവല്‍. ബാലമനസ്സുകളില്‍ ജീവിത നന്മയുടെയും സഹാനുഭൂതിയുടെയും പൂവും തളിരും വിടര്‍ത്തുന്ന ഈ കൃതി കുട്ടികളെപ്പോലെ മുതിര്‍ന്നവരും ഇഷ്ടപ്പെടുക തന്നെ ചെയ്യും. Write a review on this book!. Write Your Review about ഫേസ്ബുക്ക് കാലത്തെ ചില കൂട്ടുകാര്‍ Other InformationThis book has been viewed by users 1817 times