Book Name in English : Basheerile Soofi
ബഷീറിന്റെ സാഹിത്യവും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുതന്നെ അലിഞ്ഞില്ലാതാകുന്നത് കാണാം; പലപ്പോഴും.സൃഷ്ടിയും സ്രഷ്ടാവും ഒന്നായിത്തീരുന്ന അദ്വൈതാവസ്ഥ. ഒരു സൂഫിയുടെ പരമമായ ലക്ഷ്യം. ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും നിന്ന് അദ്ദേഹത്തിലെ സൂഫിയെ കണ്ടെത്താനുള്ള അന്വേഷണം.Write a review on this book!. Write Your Review about ബഷീറിലെ സൂഫി Other InformationThis book has been viewed by users 31 times