Book Name in English : Balabhaskar Souhridam Pranayam Sangeetham
വയലിന്‍ തന്ത്രികള്‍ മിട്ടി മാസ്മരിക സംഗീതം പൊഴിച്ച് നിലകൊള്ളുമ്പോഴാണ് ബാലഭാസ്കര്‍ നിശാന്തരത്തിലെ ആകാശത്തില്‍ നിന്നെന്നപോലെ കൊഴിഞ്ഞു പോയത്. ബാല്യകാലം മുതല്‍ ബാലബാസ്കര്‍നോടൊപ്പം ഉണ്ടായിരുന്ന സംഗീത വേദികളില്‍ തൊട്ടുരുമി നിന്നിരുന്ന ജോയ് എന്ന കൂട്ടുകാരന്റെ ഓര്‍മ്മകളാണ് ഈ പുസ്തകംWrite a review on this book!. Write Your Review about ബാലഭാസ്കര്‍ സൗഹൃദം പ്രണയം സംഗീതം Other InformationThis book has been viewed by users 3231 times