Image of Book ബാലസാഹിത്യകൃതികള്‍ സമ്പൂര്‍ണം
  • Thumbnail image of Book ബാലസാഹിത്യകൃതികള്‍ സമ്പൂര്‍ണം
  • back image of ബാലസാഹിത്യകൃതികള്‍ സമ്പൂര്‍ണം

ബാലസാഹിത്യകൃതികള്‍ സമ്പൂര്‍ണം

Publisher :H and C Books
ISBN : 9789394537415
Language :Malayalam
Edition : 2022
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Balasahithyakrithikal Sampoornam

യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു
Write a review on this book!.
Write Your Review about ബാലസാഹിത്യകൃതികള്‍ സമ്പൂര്‍ണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 612 times

Customers who bought this book also purchased
Cover Image of Book ഭ്രമണം
Rs 450.00  Rs 427.00