Book Name in English : Bookstalgia
മലയാളപുസ്തകത്തിന്റെ ചരിത്രം എന്നതിനപ്പുറം മലയാളപുസ്ത കത്തിന്റെ അനുഭവചരിത്രം എന്ന അനന്യസാധാരണമായ പദവിയി ലേക്ക് ഈ പുസ്തകം കടന്നുനിൽക്കുന്നു. ഒരു വായനക്കാരന്റെ അനുഭവലോകങ്ങളും ആ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരമായ വസ്തുതകളും ഇത്രമേൽ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല. ഏതൊരു വായനക്കാരി യെയും വായനക്കാരനെയും അതിന്റെ വിമോഹകമായ ഭാഷയുടെ ഭംഗികൾ പിടിച്ചുനിർത്താതിരിക്കില്ല. കവിതയെ തൊട്ടുനിൽക്കുന്ന ഭാഷയുടെ ലോകമാണ് ഇതിലുള്ളത്. സുനിൽ പി. ഇളയിടംWrite a review on this book!. Write Your Review about ബുക്സ്റ്റാള്‍ജിയ Other InformationThis book has been viewed by users 1081 times