Book Name in English : Branded Batura
ഒക്കെ മറന്നുല്ലസിക്കാന്‍ തക്കമരുന്നെങ്ങുമില്ല ദുഃഖമൊരു മേഘംപോലെ സൗഖ്യമൊരു മിന്നല്‍ മാത്രം– കിളിമാനൂര്‍ രമാകാന്തന്‍വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും.ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍.ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്രWrite a review on this book!. Write Your Review about ബ്രാൻഡഡ് ബട്ടൂര Other InformationThis book has been viewed by users 379 times