Book Name in English : Bhayam Bhramam Bhavana
’വേനലും വർഷവും രണ്ടറ്റങ്ങളിലേക്കും ഒരുപോലെ പായുന്ന മനുഷ്യരും ചേർന്ന് രണ്ട് കോൺട്രാസ്റ്റുകൾ നൽകാറുണ്ട് കണ്ണൂരിന്. തെയ്യവും തീയും ചുട്ടുപഴുത്ത ചെങ്കല്ലും പോരാട്ടവും അണിചേർന്നൊരു സൂര്യമുഖവും, പെരുമഴയും പായൽപ്പുതപ്പും നീല കുളവും കരുണയും ഇഴചേർന്നൊരു നിലാമുഖവും. കണ്ണൂരിന്റെ ഉറപ്പുള്ള മണ്ണിൽനിന്നും കഥ പറയുന്ന പ്രബിൻ്റെ കഥകളിലും ഈ കോൺട്രാസ്റ്റുകൾ നമുക്ക് കാണാം.
’ഭയം ഭ്രമം ഭാവന’യെ സർഗാത്മകമായൊരു വായനാനുഭവമാക്കി മാറ്റുന്നതും ആ തിരയിളക്കങ്ങളാണ്’.
---ടിനു പാപ്പച്ചൻWrite a review on this book!. Write Your Review about ഭയം ഭ്രമം ഭാവന Other InformationThis book has been viewed by users 19 times