Book Name in English : Bharatha Jathakam
ഇക്ഷ്വാകു വംശത്തിന്റെ രാജപാരമ്പര്യം അതുപോലെ നിര്‍ത്തണം എന്ന് ആഗ്രഹിച്ച രാജകുമാരനായിരുന്നു ഭരതന്‍. വിധാതാവ് , പക്ഷേ , അദ്ദേഹത്തിന്റെ ശിരസ്സില് കയറ്റിവെച്ചത് താപസന്റെ ജടാമകുടത്തോടൊപ്പം, ഒരു രാജ്യഭാരം. നിഷേധിക്കപ്പെട്ട അവസരങ്ങളുടെയും ശാപക്കറയേറ്റ അനുഗ്രങ്ങളുടെയും തീരാനൊമ്പരങ്ങളുമായി ഒരു ജന്മം. ആ ജന്മത്തിന്റെ ജാതകമാണ് ‘ ഭരതജാതകം ‘.Write a review on this book!. Write Your Review about ഭരതജാതകം Other InformationThis book has been viewed by users 2040 times