Book Name in English : Bharatha Rashtrathwathinte Anantha Pravaham
ചിരപുരാതനവും ദര്‍ശനഗരിമാ നിര്‍ഭരവുമായ ആര്‍ഷഭൂമിയിലെ രാഷ്ട്രസങ്കല്പം വ്യവച്ഛേദിക്കാനും വിലയിരുത്താനും പ്രായേണ നവീനവും കേവലം ഉപരിവിപ്ലവവുമായ പാശ്ചാത്യദാര്‍ശനികമാനദണ്ഡങ്ങള്‍ പര്യാപ്തമല്ലെന്നത് സമര്‍ത്ഥിക്കുന്ന ചിന്തോദീപകവും വിജ്ഞാന പ്രദവുമായ ഗ്രന്ഥം.Write a review on this book!. Write Your Review about ഭാരത രാഷ്ട്രത്വത്തിന്റെ അനന്തപ്രവാഹം Other InformationThis book has been viewed by users 377 times