Image of Book ഭാരതീയ നാടോടികഥാ പരമ്പര നാഗാലാന്റ്
  • Thumbnail image of Book ഭാരതീയ നാടോടികഥാ പരമ്പര നാഗാലാന്റ്
  • back image of ഭാരതീയ നാടോടികഥാ പരമ്പര നാഗാലാന്റ്

ഭാരതീയ നാടോടികഥാ പരമ്പര നാഗാലാന്റ്

ISBN : 9788188013623
Language :Malayalam
Edition : 2013
Page(s) : 50
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Bhaaratheeya Naadodikatha Parampara- Nagaland

ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
Write a review on this book!.
Write Your Review about ഭാരതീയ നാടോടികഥാ പരമ്പര നാഗാലാന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2258 times

Customers who bought this book also purchased