Book Name in English : Bheemachan
ആധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായ എന്‍.എസ്. മാധവന്‍റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പഞ്ചകന്യകകള്‍ എന്ന ചെറുകഥാസമാഹാരത്തിനുശേഷം, പത്തുവര്‍ഷംകഴിഞ്ഞ് പുറത്തിറങ്ങുന്ന കൃതി. ചൂളൈമേട്ടിലെ ശവങ്ങളും ഹിഗ്വിറ്റയും തിരുത്തും വന്‍മരങ്ങള്‍ വീഴുമ്പോഴും സൃഷ്ടിച്ച ആധുനികാനന്തര ഭാവുകത്വ മാറ്റത്തിന്‍റെ പ്രകമ്പനം ഈ സമാഹരത്തിലും എന്‍.എസ്. മാധവന്‍ തുടരുന്നുണ്ട്. മഞ്ഞപ്പതിറ്റടി, ഭീമച്ചന്‍, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകള്‍.Write a review on this book!. Write Your Review about ഭീമച്ചന് Other InformationThis book has been viewed by users 349 times