Book Name in English : Bhujamgayyana Dasavataragal
കന്നടഭാഷയില്‍ സാര്‍ വ്വത്രികമായ അംഗീകാരം നേടിയ പ്രശസ്ത നോവലാണ് ഭുജംഗയ്യന്റെ ദശവതാരങ്ങള്‍. മാദള്ളിഗ്രാമത്തിലെ അത്ഭുതമായിരുന്നു ഭുജംഗയ്യന്‍.
മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേയ്ക്ക് വെളിച്ചം വീശുന്ന നോവലിസ്റ്റ് ഒരു ഗ്രാമത്തിന്റെ ജീവചൈതന്യത്തെ, അവിടത്തെ പ്രതിജനഭിന്നമായ ജീവിത പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യത്തോടെ ചിത്രീകരിക്കുന്നു. Write a review on this book!. Write Your Review about ഭുജംഗയ്യന്റെ ദശവതാരങ്ങള്‍ Other InformationThis book has been viewed by users 1486 times