Image of Book ഭൂതകാലത്തെ ആവേശിച്ച ഭൂതം
  • Thumbnail image of Book ഭൂതകാലത്തെ ആവേശിച്ച ഭൂതം
  • back image of ഭൂതകാലത്തെ ആവേശിച്ച ഭൂതം

ഭൂതകാലത്തെ ആവേശിച്ച ഭൂതം

Publisher :DC Books
ISBN : 9789362543776
Language :Malayalam
Edition : 2024
Page(s) : 176
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Bhutakalatte Avesicha Bhutam

മുൻകാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്‌നവൽക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത് ശക്തികൊണ്ട് നിരാകരിക്കുന്ന അധികാരത്തിന്റെ ചരിത്രസങ്കല്പങ്ങളെ പലകോണുകളിലൂടെ വീക്ഷിക്കുന്ന പുസ്തകം. ചരിത്രം, മാനവികത, രാഷ്ട്രീയം: ചില സമകാലികസമസ്യകൾ... വർഗ്ഗീയതയും ചരിത്രവും, ഗോവധം: ചരിത്രവീക്ഷണത്തിൽ... വേദങ്ങളുടെ ചരിത്ര പശ്ചാത്തലം, പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും തുടങ്ങി എട്ട് ചരിത്രപഠനങ്ങൾ.
Write a review on this book!.
Write Your Review about ഭൂതകാലത്തെ ആവേശിച്ച ഭൂതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 315 times

Customers who bought this book also purchased