Book Name in English : Bhoomiyude ghatanayum Uparithalavum
എന്തു രസമാണീ വീട്. പറയുന്നത് മനുഷ്യന്റെ വീടായ ഭൂമിയെക്കുറിച്ചാണ്. ഭൂമിയുടെ ഉള്‍ച്ചിത്രങ്ങള്‍ കാണുമ്പോള്‍ അറിയാതെ നമ്മുടെ കൈകള്‍ താമരമൊട്ടുകളാകുന്നു. കാരണം വിസ്മയങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അവിടെ പ്രകാശിതമാകുന്നത്.
അത്തരം വിസ്മയങ്ങളുടെ പിന്നാലെയുള്ള ഒരു പ്രയാണമാവുകയാണ് ഭൂമിയുടെ ഘടനയും ഉപരിതലവും എന്ന ഈ ഗ്രന്ഥം. ഭൂമിയുടെ കാണാക്കാഴ്ചകളിലൂടെ അറിവിന്റെ ദീപങ്ങള്‍ ഇവിടെ നമുക്കുമുന്നില്‍ തെളിയുന്നു. Write a review on this book!. Write Your Review about ഭൂമിയുടെ ഘടനയും ഉപരിതലവും Other InformationThis book has been viewed by users 2513 times