Book Name in English : Mathamalla Mathathmakatha Njan Padippikkunnu
മതം ഒരു ഗുണവിശേഷമാണ് ഒരു സംഘടനയല്ല. മതം, മൃതമായ ഒരു സംഘടനയായിരിക്കുവാന്‍ പാടില്ല. അത് ഒരു തരം മതാത്മകതയായിരിക്കണം. സത്യസന്ധത, ആത്മാര്‍ത്ഥത, സ്വാഭാവികത, പ്രപഞ്ചവുമായുള്ള ഗാഢമായ ഒരു ഒത്തുപോകല്‍ പ്രേമപൂര്‍ണ്ണമായ ഒരു ഹൃദയം പൂര്‍ണതയോടുള്ള ഒരു സൗഹൃദയം-ഇതെല്ലാമടങ്ങിയ ഒരു ഗുണവിശേഷമാണത്. മതാത്മകത എന്നത് നിങ്ങളുടെ സത്തയുടെ കേന്ദ്രത്തില്‍ നിങ്ങളെത്തിച്ചേരുന്ന നിമിഷം സൗന്ദര്യത്തിന്റെയും പരമാനന്ദത്തിന്റെയും നിശബ്ദതയുടെയും പ്രകാശത്തിന്റെയും ഒരു പൊട്ടിത്തെറിയുണ്ടാകുന്നു. നിങ്ങള്‍ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിത്തീരുന്നു. Write a review on this book!. Write Your Review about മതമല്ല മതാത്മകത ഞാന്‍ പഠിപ്പിക്കുന്നു Other InformationThis book has been viewed by users 1332 times