Book Name in English : Mathayi Saarinte Ithu
ആക്ഷേപ ഹാസ്യത്തിന്റെ ചുവരെഴുത്തുകള്‍ മാറ്റിയെഴുതുകയാണ് ബിനു കെ സാം എന്ന് അധ്യാപകന്റെ ഈ ഇത്. ചിന്തകളുടെ സ്ഫടിക ചീളുകളെ അനുഭവത്തിന്റെ ത്രികോണ രൂപം നല്‍കി നര്‍മക്കടലാസുകളില്‍ പൊതിഞ്ഞ് പരിയ സത്യങ്ങളുടെ വളപ്പൊട്ടുകളിട്ട് രൂപപ്പെടുത്തിയ ചിരിയുടെ കാലിഡോസ്കോപ്പാണ് മത്തായി സാറിന്റെ ഇത്.Write a review on this book!. Write Your Review about മത്തായി സാറിന്റെ ഇത് Other InformationThis book has been viewed by users 1693 times