Book Name in English : Madeena
മദീനത്തുനബിയുടെ ചരിത്രം അനാവരണം ചെയ്യുന്നു . റൗളക്കരികിലേക്ക് പാറിപ്പറന്ന പ്രവാചകാനുരാഗികളുടെ ആത്മാസാക്ഷാത്കാരത്തിന്റെ സാക്ഷ്യങ്ങള്‍ . എഴുതിത്തീരാത്ത മദീനയുടെ സ്നേഹകണങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്താനുള്ള ഒരു സംഘം ലേഖകരുടെ പരിശ്രമം . Write a review on this book!. Write Your Review about മദീന Other InformationThis book has been viewed by users 4650 times