Book Name in English : Madhuram Gayathri
സ്വന്തം പ്രലോഭനങ്ങൾക്ക് വഴങ്ങി ജീവന്റെ സ്വാതികരഥ്യങ്ങൾ കാണാതെ കഴിയുന്ന മനുഷ്യ വർഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായത്രിയുടെ പ്രമേയം.പൗരാണിക കഥാപാത്രങ്ങളും സന്ദര്ഭങ്ങളും പുരാണങ്ങളിൽ നിന്ന് സ്വതന്ത്രമായാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്.കണ്ടും കേട്ടും പേടിച്ചും സൗമ്യമായി പോരാടിയും ആകാശമാർഗങ്ങളിൽ സഞ്ചരിക്കുന്ന ഒരാൽമരമാണ് കഥാനായകൻ.നായിക സുകന്യ എന്ന വനകന്യകയും.അവരുടെ പ്രണയം ജൈവസിദ്ധിയുടെ സ്വാന്തനമായ മാറുന്നു.മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുൽകിയുണർത്തുന്ന അതീന്ദ്രിയസംഗീതമാണ് മധുരം ഗായത്രി Write a review on this book!. Write Your Review about മധുരം ഗായത്രി Other InformationThis book has been viewed by users 52 times