Book Name in English : Madhuvidhu Maayum Munbe
ജീവിതത്തിലെ അതീവചാരുതയാർന്നതും സങ്കീർണ്ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവൽ. മലയാളിവായനക്കാർക്ക് എക്കാലവും നെഞ്ചിലേറ്റാൻ ഹൃദ്യമായ രചനകൾ സമ്മാനിച്ചിട്ടുള്ള കെ. കെ. സുധാകരൻ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിൻ്റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു.Write a review on this book!. Write Your Review about മധുവിധു മായും മുമ്പേ Other InformationThis book has been viewed by users 144 times