Book Name in English : Manushyanumayulla Udambadikal
ചരിത്രവും വര്‍ത്തമാനവും വ്യക്തിയും സമൂഹവും ഒന്നിക്കുന്ന കുറിപ്പുകള്‍ മാനുഷികതയുടെ വര്‍ത്തമാനമൂല്യം അളക്കുകയാണ് ഓരോ കുറിപ്പിലും. ആദര്‍ശങ്ങളും മൂല്യങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു നൂറ്റാണ്ടിന്റെ വേവലാതികളും നമുക്കതില്‍ വായിക്കാം.Write a review on this book!. Write Your Review about മനുഷ്യനുമായുള്ള ഉടമ്പടികള്‍ Other InformationThis book has been viewed by users 1008 times