Book Name in English : Manushyaavakasangal
മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതി. പതിന്നാലു ലേഖനങ്ങളുടെ സമാഹാരം. സരളവും ആകര്‍ഷകവുമായ ആഖ്യാനം. സമഗ്രമായി പരിഷ്‌ക്കരിച്ച പൂര്‍ണപതിപ്പ് സ്വതസിദ്ധമായ മലയാളസാഹിത്യശൈലിയിലുള്ള ഉജ്ജ്വലവും ഉദാത്തവുമായ ആവിഷ്‌കാരം. ഗ്രന്ഥകര്‍ത്താവിനോട് കൈരളി കടപ്പെട്ടിരിക്കുന്നു. ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ വളരെയേറെ പ്രയോജനം ചെയ്യുന്ന പുസ്തകം എം.ടി. വാസുദേവന്‍ നായര്‍ മലയാളത്തിലെ മനുഷ്യാവകാശപഠനങ്ങളില്‍ പ്രധാനം. വായനക്കാര്‍ അറിയേണ്ടതെല്ലാം അടങ്ങുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം. ടി. എന്‍. ജയചന്ദ്രന്‍ മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഈ സമാഹാരം നിയമസാക്ഷരത സമാര്‍ജ്ജിക്കുന്നതിനുള്ള ഒരു ജനതയുടെ യജ്ഞത്തിനു കാതലായ സംഭാവന നല്കും. ഡോ. സെബാസ്റ്റിയന്‍ പോള്‍ മനുഷ്യാവകാശങ്ങളുടെ എല്ലാതലങ്ങളെയും സ്പര്‍ശിക്കുന്ന ഗ്രന്ഥം ലളിതവും ഒഴുക്കുള്ളതുമായ ഭാഷാശൈലി. ഡോ. എന്‍.കെ. ജയകുമാര്‍ മനുഷ്യാവകാശങ്ങളുടെ വലിയ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ഗ്രന്ഥം.
ഡോ. എന്‍. ആര്‍. മാധവമേനോന്‍. Write a review on this book!. Write Your Review about മനുഷ്യാവകാശങ്ങള്‍ Other InformationThis book has been viewed by users 1386 times