Book Name in English : Mayilppeeli
ഉണ്ണീമറക്കായ്ക പക്ഷേ യൊരമ്മതന്‍ നെഞ്ഞില്‍ നിന്നുണ്ട മധുരമൊരിക്കലും ആമധുരത്തിന്റെ ഉത്സംഗത്തിലേക്കാണ് ഹൃദയമന്ഥം ശ്രീ ഒ.എന്‍.വി യെ കൊണ്ടെത്തിച്ചിട്ടുള്ളത്. ആ മധുരത്തിന്റെ വിഷാദമാണ് ഈ കവിതയുടെ സൗരഭ്യം. ശ്രീ ഒ.എന്‍.വിയുടെ ഇതുവരെയെഴുതപ്പെട്ട കവിതകളില്‍ ഏറ്റവും മികച്ച ചിലവ നിങ്ങല്‍ക്കിവിടെ കാണാം. Write a review on this book!. Write Your Review about മയില്‍പ്പീലി Other InformationThis book has been viewed by users 3648 times