Book Name in English : Mayoora Sandesham
രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ഹരിപ്പാട്ട് താമസിക്കവേ, പത്നി ലക്ഷ്മീബായിക്ക് മയൂരമാർഗം അയക്കുന്നുവെന്ന
സങ്കല്പത്തിൽ എഴുതപ്പെട്ട മയൂരസന്ദേശം മലയാളത്തിലെ ഏറ്റവും ലക്ഷണമൊത്ത സന്ദേശകാവ്യകൃതിയാണെന്നു നിസ്സംശയം പറയാം.
പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയസ്പൃക്കായ ആവിഷ്‌കാരത്തിനൊപ്പം അന്നത്തെ കേരളത്തിന്റെ സ്ഥലപരമായ
സവിശേഷതകളും സാമൂഹ്യജീവിതത്തിന്റെ സൂചനകളും ഉൾക്കൊള്ളുന്നതിനാൽ സാഹിത്യപരവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ് ഈ ഗ്രന്ഥം.
കേസരി ബാലകൃഷ്ണപിള്ളയുടെ സന്ദേശകാവ്യങ്ങളെക്കുറിച്ചുള്ള പഠനം ഈ കൃതിയെ സാഹിതീയചരിത്രത്തിൽ ലബ്ധപ്രതിഷ്ഠമാക്കുന്നു.
Write a review on this book!. Write Your Review about മയൂരസന്ദശം Other InformationThis book has been viewed by users 75 times