Book Name in English : MARANAPARYANTHAM- Roohinte Nalmozhikal
മരിക്കുമ്പോൾ മനുഷ്യൻ അനുഭവിക്കുന്നതെന്ത്? ഈ ലോകം ഒരിക്കൽ തകർന്ന് അവസാനിക്കുമോ? ലോകാവസാനത്തിനുശേഷം മനുഷ്യൻ പുനർജനിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരംതേടൽ കൂടിയാണ് ഈ നോവൽ.Write a review on this book!. Write Your Review about മരണപര്യന്തം - റൂഹിന്റെ നാൾമൊഴികൾ Other InformationThis book has been viewed by users 3853 times