Book Name in English : Marakkanavatha Yatrakal
ഒരു ആലങ്കാരിക ഭാഷയുടേയും പൊലിപ്പില്ലാതെ, ഈ പുസ്തകത്തിലെ തിളങ്ങുന്ന അനുഭവങ്ങള്‍ ഒറ്റ വായനയില്‍ തന്നെ നമ്മുടെ ഉള്ളില്‍ക്കയറി ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാതെ സ്ഥാനംപിടിച്ചിരിക്കും. ഇതുവരെ കാണാത്തതും കേള്‍ക്കാത്തതും അറിയാത്ത തുമായ പുതിയ അനുഭവങ്ങളും തേടി ഓരോ വായനക്കാരും യാത്ര തുടങ്ങും.Write a review on this book!. Write Your Review about മറക്കാനാവാത്ത യാത്രകൾ Other InformationThis book has been viewed by users 598 times