Book Name in English : Malabar Pravishya
ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന്‍ പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍ .
ചരിത്രവിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ്. മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു.മലബാറിന്റെ ജനജീവിതം, സംസ്‌കാരം, പുരാവൃത്തം, ഐതിഹ്യം, രാഷ്ട്രീയചരിത്രം, പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മാന്വലിലെ പ്രവിശ്യ, ഭൂമി എന്നീ ഭാഗങ്ങളാണ് ഈ കൃതി.Write a review on this book!. Write Your Review about മലബാര്‍ പ്രവിശ്യ Other InformationThis book has been viewed by users 2951 times